¡Sorpréndeme!

വയര്‍ കുറയ്ക്കാന്‍ ഇതാ എളുപ്പവഴി | Oneindia Malayalam

2019-08-21 96 Dailymotion

Roasted Garlic And Warm Lemon Water Remedy For Belly Fat
ആരോഗ്യത്തിന് സഹായിക്കുന്ന പല ശീലങ്ങളുമുണ്ട്. കൃത്യ സമയത്ത് ആഹാരം കഴിയ്ക്കുന്നത്, വ്യായാമം, സമയത്ത് ഉണരുന്നത് എല്ലാം ഇതില്‍ പെടുന്ന ശീലങ്ങളാണ്. വ്യായാമവും പ്രധാനം തന്നെയാണ്. പലപ്പോഴും സൗന്ദര്യത്തേയും ഒപ്പം ആരോഗ്യത്തേയും ഹനിയ്ക്കുന്ന ചിലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് തടിയും വയറുമെല്ലാം. എത്ര മെലിഞ്ഞവരാണെങ്കിലും ചിലപ്പോള്‍ വയറുണ്ടാകും. ഇതു പ്രശ്നം തന്നെയാണ്. സൗന്ദര്യപരമായി മാത്രമല്ല, ആരോഗ്യപരമായും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുവാന്‍ ഏറെ എളുപ്പമാണ്. പോകുവാന്‍ ഇത്ര തന്നെ പ്രയാസവും.